Top Storiesആര്‍ട്ട് പടങ്ങളുടെ ഛായാഗ്രാഹകന്‍ എന്ന മേല്‍വിലാസത്തില്‍ ഒതുങ്ങാതെ മുഖ്യധാരാ സിനിമകളിലും ക്യാമറ കൊണ്ട് അദ്ഭുതം കാട്ടി; ജി അരവിന്ദന്റെ സ്ഥിരം ക്യാമറാമാന്; വാനപ്രസ്ഥത്തിലൂടെ മോഹന്‍ലാലിന് ദേശീയ പുരസ്കാരം നേടി കൊടുത്തു; ഷാജി എന്‍ കരുണ്‍ വിട വാങ്ങുന്നത് ടി.പത്മനാഭന്റെ കടല്‍ സിനിമയാക്കാനുള്ള മോഹം ബാക്കിയാക്കിരാജ്മോഹൻ ഡി എസ്28 April 2025 6:47 PM IST
Right 1ദേശീയ, രാജ്യാന്തര തലത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തി; നവതരംഗ സിനിമയ്ക്ക് ഊര്‍ജ്ജം നല്കിയ ഒരുപിടി കലാമൂല്യമുളള സിനിമകള്‍ സമ്മാനിച്ച ഷാജി എന്‍ കരുണ്‍ വിടവാങ്ങി; അന്ത്യം തിരുവനന്തപുരത്തെ വസതിയില്‍; ഛായാഗ്രാഹകനായും സംവിധായകനായും തിളങ്ങിയ പ്രതിഭമറുനാടൻ മലയാളി ബ്യൂറോ28 April 2025 5:28 PM IST